ഇന്ത്യയെ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പ്രിയങ്കരമാക്കുന്നത് ഇന്ത്യയുടെ വൈവിദ്ധ്യവും സമ്പന്നവുമായ പൈതൃകങ്ങൾ മാത്രമല്ല. ജനങ്ങൾക്ക് ആയുർവേദതോടുള്ള താത്പര്യവും സ്നേഹവും ഇതിനൊരു കാരണമാണ്. ആയുർവേദത്തിന്റെ യഥാർത്ഥ പ്രഭാവം അലോപ്പതി മരുന്ന് നിർമ്മാതാക്കൾ പോലും സമ്മതിച്ചിട്ടുള്ളതാണ്. അലോപ്പതി മരുന്നുകൾക്ക് വളരെയധികം പാർശ്വഫലങ്ങൾ ഉണ്ട്, എന്നാൽ ആയുർവേദ മരുന്നുകൾ പാർശ്വഫലമുക്തമാണ്. അലോപ്പതിയിൽ രോഗത്തെയാണ് ചികിത്സിക്കുന്നതെങ്കിൽ ആയുർവേദത്തിൽ, രോഗി ഏതെങ്കിലും ഒരു രോഗലക്ഷണമാണ് പ്രകടമാക്കുന്നതെങ്കിൽ പോലും ശരീരത്തിന്റെ മുഴുവൻ പ്രവർത്തനത്തെയും ചികിത്സിച്ചു രോഗത്തിന്റെ മൂലകാരണത്തെ തന്നെ ഇല്ലാതാക്കുന്നു. ഇവ തന്നെയാണ് ആയുർവേദവും അലോപ്പതിയും തമ്മിലുള്ള പ്രധാന വ്യത്യാസം.
നമ്മുടെ രാജ്യത്ത് ഇന്ന് ആയുർവേദ ആശുപത്രികൾ കൂണുകൾ കണക്കെ മുളച്ചു പൊന്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾക്കിടയിലുള്ള ആയുർവേദ ചികിത്സയുടെ സ്വീകാര്യത തന്നെയാണ് ഇതിനു കാരണം. ഇവക്കിടയിൽ നിന്നും വിശ്വാസയോഗ്യമായ ആയുർവേദ കേന്ദ്രം കണ്ടുപിടിക്കുന്നത് ശ്രമകരമായ ജോലിയാണ്. ഇതിനായി നമുക്ക് ആശ്രയിക്കാവുന്ന ഒരു ഉപാധിയാണ് മുൻ കാലങ്ങളിൽ ആ കേന്ദ്രങ്ങളിൽ നിന്നും സേവനം ലഭ്യമായവരുടെ സാക്ഷ്യപത്രങ്ങൾ. ഇന്ന് ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും നല്ല ആയുർവേദ ചികിത്സ ലഭിക്കുന്നത് ഡോ. ആർ. എസ് റോയുടെ (best dermatologist in India) നേതൃത്വത്തിൽ കൊച്ചി, തൃപ്പൂണിത്തുറയിൽ നടത്തപെടുന്ന അമൃത ആയുർവേദ മെഡിക്കൽ സെന്ററിലാണ്.
ശോധന (shodhana)
ഈ പ്രക്രിയ അക്ഷരാർത്ഥത്തിൽ മനുഷ്യ ശരീരത്തിന്റെ ശുദ്ധീകരണം തന്നെയാണ്. ശരീരത്തിലെ എല്ലാ വിഷവസ്തുക്കളും നീക്കം ചെയ്യപ്പെടുന്നത്തിലൂടെ രോഗം എളുപ്പത്തിൽ സുഖപ്പെടുത്താനും പരമാവധി തടയാനും സാധിക്കുന്നു. ഈ ചികിത്സാരീതിക്ക് കൂടുതൽ സമയം എടുക്കുമെങ്കിലും അതിൽനിന്നും ഉണ്ടാകുന്ന പ്രയോജനങ്ങളും വളരെ വലുതാണ്. ആരോഗ്യമുള്ള ശരീരത്തിന് ത്രിദോഷങ്ങൾ തുല്യമായിരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ചികിത്സാ രീതിക്ക് പൂർവ കർമ്മ , പ്രധാന കർമ്മ, പശ്ചാത് കർമ്മ എന്നെ മൂന്ന് ഘട്ടങ്ങൾ ഉണ്ട്.
ശോധനയുടെ മറ്റൊരു പേരാണ് പഞ്ചകർമ്മ എന്നത്. വാമന, വിരേചന, നസ്യ, രക്തമോക്ഷ, വസ്തി എന്നിവ പഞ്ചകർമ്മയിലെ തുടർച്ചയായ ചികിത്സാരീതികളാണ്.
ശമന (Shamana)
ശോധനക്ക് തൊട്ടുപുറകിൽ നടത്തുന്ന ചികിത്സയാണ് ശമന. ത്രിദോഷങ്ങളുടെ വളരെ ചെറിയ വ്യത്യാസങ്ങൾ പോലും ഇതിൽ ചികിത്സിക്കുന്നു. വിവിധ ആയുർവേദ മൂലികകളിലൂടെ രോഗത്തെ ചികില്സിക്കുന്നു. ആസവം , അരിഷ്ടം, ചൂർണം, കഷായം, ലേഹ്യം, ഗുളികകൾ, വതി, ഘൃതം, ഭസ്മം, സിന്ധൂരം തുടങ്ങിയവയാണ് ഇതിൽ ഉപയോഗിക്കുന്ന ആയുർവേദ മൂലികകൾ. ഇവ നേരിട്ട് കഴിക്കാവുന്നവയാണ്. മൂർദ്ധതൈലം ശരീരത്തിൽ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നു. സോറിയാസിസിനും ക്ഷീണത്തിനും വളരെ ഫലപ്രദമായ പരിഹാരമായ തക്രധാരയും ശമന ചികിത്സാരീതിക്കു കീഴെ വരുന്നതാണ്.
രസായന (Rasayana)
ആരോഗ്യമുള്ള ഒരു ശരീരം നിലനിർത്തി കൊണ്ടു പോകുന്നതിനു സഹായിക്കുന്ന ചികിത്സാരീതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാർദ്ധക്യത്തെ തടയുക, ശരീരം ആരോഗ്യവും ഉർജ്ജസ്വലവുമായി സൂക്ഷിക്കുക, മാനസിക സമ്മർദ്ദം കുറക്കുക എന്നിങ്ങനെയുള്ള ചില അത്ഭുതങ്ങൾ രസായന ചികിത്സ വാഗ്ദാനം ചെയ്യുന്നു. ചെമ്പ്, കളിമണ്ണ്, അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങളിൽ ആയുർവേദ മൂലികകൾ ചേർത്ത് രസായനം ഉണ്ടാക്കുന്നു.ദഹനത്തിന്റെ ഭാഗമായി ശരീരത്തിൽ നിർമിക്കപ്പെടുന്ന 'രാസ' എന്ന ദ്രാവകം ശരീരത്തിൽ നിലനിർത്തുന്നതിന് രസായന ചികിത്സാ സഹായിക്കുന്നു. രസായനങ്ങളെ സാധാരണയായി മൂന്നായി തരം തിരിച്ചിരിക്കുന്നു: നൈമിത്തിക രസായന, അജശ്രീക രസായന, കാമ്യ രസായന എന്നിവയാണ് അവ.
ആയുർവേദത്തിന്റെ ദീർഘകാല ചികിത്സാരീതികൾ കാരണം ഇന്നും പലരും അതിനെ അവഗണിച്ചു കൊണ്ടിരിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രം പരാജയപെടുന്നിടത്തു പോലും ആയുർവേദം അതിന്റെ വിജയഗാഥ തുടരുകയാണ്. ഇത് മനസിലാക്കുന്ന ഒരാളും ആയുർവേദത്തെ അവഗണിക്കുകയില്ല എന്ന് മാത്രമല്ല ആയുർവേദത്തിന്റെ ത്രിദോഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിക്ക് അടിമകളായി തീരുകയും ചെയ്യും.
Visit @ drrsroy.com
Mail us: drrsroy@amritaamc.com
Book appointment: drrsroy.com/book-appointment.html

പ്രധാനപ്പെട്ട മൂന്ന് ആയുർവേദ ചികിത്സകൾ