ശരീരത്തിലെ ചര്‍മത്തിന്റെ സ്വാഭാവിക നിറം നഷ്ടപെടുംമ്പോള് ഉണ്ടാവുന്ന ഒരു രോഗാവസ്ഥയാണ് വെള്ളപാണ്ട് .ശരിരത്തിലെ മെലാനിന്‍ നശിക്കുന്നതാണ് ഈ രോഗാവസ്ഥക്ക് കാരണം .ചെറിയ വെള്ളപൊട്ടുകളായി തുടങ്ങി വലിയ പാടുകളായി മാറുന്ന ഒരു രോഗാവസ്ഥയാണിത് .
ചിലര്‍ക്ക് പാരമ്പര്യമായും ,വിരുദ്ധാഹാരം മൂലവും മറ്റു ചിലര്‍ക്ക് മാനസിക പിരിമുറുക്കം മൂലവും വെള്ളപാണ്ട് ഉണ്ടാവാന്‍ സാധ്യതയുണ്ട് .വെള്ളപാണ്ട് രോഗമെന്നതിനെക്കാള്‍ സൗന്ദര്യ പ്രശ്നമാണ് . ഈ രോഗമുള്ളവര്‍ സമൂഹത്തിലും മറ്റും ഏറെ പരിഹാസവും കുറ്റപെടുത്തലും അനുഭവപെടാറുണ്ട് .
വെള്ളപാണ്ട് ഒരു മാറാരോഗമല്ല.ശരീരത്തിലെ നിറവ്യത്യാസങ്ങള്‍ കണ്ടെത്തി ഉടനടി ചികിത്സ നേടുകയാണ് ചെയ്യേണ്ടത് .ആരംഭത്തില്‍ തന്നെ വെള്ളപാണ്ട് കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാന്‍ വളരെ എളുപ്പമാണ് .
ഇന്ത്യയിലെ പ്രമുഘ വെള്ളപാണ്ട് ചികിത്സ വിദഗ്ദ്ധന് ഡോ.ആര്.എസ് .റോയ് വെള്ളപാണ്ടിനു മികച്ച ചികിത്സ ഉറപ്പാകുന്നു
കൂടുതല്‍ വിവരങ്ങള്‍ക്കായി :
drroyrs@gmail.com